Arts,Sports & Cultural Centers

ജലസ്രോതസ്സുകള്‍. കല്ലടയാറും ഇത്തിക്കരയാറുമാണ് ഈ ജില്ലയിലെ പ്രധാനനദികള്‍. കുളത്തൂപ്പുഴ, ചെത്തൂര്‍ണി, കല്‍ത്തുരുത്തി എന്നീ പേരുകളിലറിയപ്പെടുന്ന മൂന്നു പുഴകള്‍ സംഗമിച്ചാണ് കല്ലടയാറായിത്തീരുന്നത്. പ്രധാന പോഷക നദിയായ കുളത്തൂപ്പുഴയാറ് പാപനാശം മലകളുടെ ഭാഗമായ കരിമല (1524 മീ.)യില്‍…

 Arts,Sports & Cultural Centers

കേരളത്തിലെ പൊതുവായ ഭൂപ്രകൃതിയനുസരിച്ചുള്ള മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മൂന്നു ഭൂഭാഗങ്ങളും കൊല്ലം ജില്ലയില്‍ കാണാം. കടല്‍ത്തീരത്തോടനുബന്ധിച്ചുള്ള സമതലപ്രദേശം ക്രമേണ ചരിഞ്ഞുയര്‍ന്ന് ഇടനാട്ടിലെ കുന്നിന്‍ ചുവടുകളില്‍ ലയിക്കുന്നു. നെടുനാളായുള്ള നീരൊഴിക്കിന്റെയും തന്മൂലമുള്ള അപരദന (erosion)പ്രക്രിയയുടെയും…

 Arts,Sports & Cultural Centers

കേരളത്തിലെ 14 ജില്ലകളിലൊന്നും പ്രസ്തുത ജില്ലയുടെ ആസ്ഥാനമായ മുനിസിപ്പല്‍ പട്ടണവും. കൊല്ലം പട്ടണം ഉള്‍ക്കൊള്ളുന്ന താലൂക്കിനും ഇതേ പേരുതന്നെയാണുള്ളത്. വടക്കേ അക്ഷാംശം 8° 45′ മുതല്‍ 9° 27′ വരെയും കിഴക്കേ രേഖാംശം 76°29’…

 Arts,Sports & Cultural Centers

പുനലൂരിനു 80 കി.മീ. കിഴക്കായുള്ള അച്ചന്‍കോവിലിലെ പഴക്കമുള്ള ശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജയ്ക്കും അതിനോടനുബന്ധിച്ചുള്ള തേരോട്ടത്തിനും മകരമാസത്തിലെ രേവതിനാളില്‍ ആഘോഷിക്കപ്പെടുന്ന പുഷ്പാഭിഷേകത്തിനും ജനലക്ഷങ്ങള്‍ എത്തിച്ചേരാറുണ്ട്. വനമധ്യത്തിലുള്ള ഈ ക്ഷേത്രം എണ്ണപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ്. പുനലൂരിന് 13 കി.മീ. തെക്കുള്ള…

 Arts,Sports & Cultural Centers