HOME

പ്രിയ സുഹൃത്തേ,

വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.ഈ സാങ്കേതിക വിദ്യകളുടെ പ്രയോജങ്ങളെ കോർത്ത് ഇണക്കി കൊണ്ട് ജില്ലയിലെ സമസ്ത ജനവിഭാഗത്തിനും പ്രയോജന പ്രദമാകുന്ന തരത്തിൽ “www.kollamcall.com” എന്ന ഒരു വെബ്പോർട്ടലിനു ഞങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്. ജില്ലയിലെ ഗവൺമെന്റ് സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ, ജനപ്രതിനിധികൾ,വ്യാപാരവ്യവസായ സ്ഥാപനങ്ങൾ തുടങ്ങി സമസ്ത മേഖലകളിലെയും ഫോൺ നമ്പറുകൾ ചേർത്ത്കൊണ്ടാണ് ഇ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്, പോരായ്മകളില്ലായെന്നു അവകാശ പെടുന്നില്ല ഒരുപറ്റം ചെറുപ്പക്കാരുടെ അശ്രാന്തമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വെബ്സൈറ്റ് തയ്യാറാക്കുവാൻ കഴിഞ്ഞത്. കുറ്റങ്ങളും കുറവുകളും ധാരാളം ഇനിയും ഉണ്ട് അത് നിങ്ങൾ ചൂണ്ടിക്കാട്ടിയാൽ ഇ നാടിനു ഉപകാര പ്രദമാകുന്ന ഒരു സംരഭമാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. നാടിൻറെ നന്മക്കായി നമ്മുക്ക് കൈ കോർക്കാം.

സ്നേഹപൂർവ്വം

 

കെ.എസ് പുരം സുധീർ
+91 9562420219
+91 9562310835